Posts

Showing posts from May, 2024

സന്തോഷം നിറഞ്ഞ ജീവിതത്തിന് ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന 10 ചിന്തകള്‍

Image
  യുവജനമേ, നിങ്ങള്‍ എവിടെയാണെന്ന് കണ്ടെത്തുക യുവജനങ്ങള്‍ മാര്‍പാപ്പയോട് ചോദിച്ചു: ലോകത്തെയും മനുഷ്യരെയും സംരക്ഷിക്കുന്നതിന് മനുഷ്യന് കഴിവുണ്ടോ? തിന്മയുടെ മധ്യത്തില്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യത്തെക്കുറിച്ച് മാര്‍പാപ്പ എന്തു പറയുന്നു?ڈ മാര്‍പാപ്പയുടെ മറുപടി അവരോട് രണ്ടു ചോദ്യങ്ങളായിരുന്നു. ڇഎവിടെ ദൈവം? എവിടെ മനുഷന്‍? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യ നീ എവിടെയാണ്? ڈ തുടര്‍ന്ന് മാര്‍പാപ്പ വിശദീകരിച്ചു. മനുഷ്യന്‍, തന്നെ തന്നെ കണ്ടെത്തുമ്പോള്‍ ദൈവത്തെ അന്വേഷിക്കും. ആത്മാര്‍ത്ഥതയോടെ സത്യം അന്യേഷിക്കുമ്പോഴും നന്മയുടെയും സൗന്ദര്യത്തിന്‍റെയും വഴിയില്‍ സഞ്ചരിക്കുമ്പോഴും മനുഷ്യന് ദൈവത്തെ കണ്ടെത്താന്‍ കഴിയും. മാര്‍പാപ്പ ഉറപ്പിച്ചു പറഞ്ഞു:ڇഒരു “യുവവ്യക്തി, സത്യത്തെ സ്നേഹിക്കുകയും  അത് അന്വേഷിക്കുയും ചെയ്യുമ്പോള്‍, നന്മയെ നന്മയായി സ്നേഹിക്കുമ്പോള്‍ തീര്‍ച്ചയായും അവന്/അവള്‍ക്ക് ദൈവത്തെ കണ്ടെത്താനാകും. എന്നാല്‍ ഈ വഴി ദീര്‍ഘമേറിയതാകാം. ചിലര്‍ അത് കണ്ടത്തിയില്ലെന്നും വരും. എന്നാല്‍ ആ അന്വേഷണത്തിലൂടെ അവര്‍ പക്വത പ്രാപിക്കും; ദൈവത്തെ കണ്ടുമുട്ടാന്‍ പ്രാപ്തരാവുകയും ചെയ്യും. ആത്യന്തികമായി അതു കൃപയ...